മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും രക്ഷാധികാരിയും ഉപദേശക ചെയർമാനും ആയിരുന്ന TVC അബൂബക്കർ ഹാജിക്ക് യാത്രയയപ്പും സ്നേഹാദരവും നൽകി.. പ്രസിഡണ്ട് കെഎച്ച് റഷീദ് സാഹിബ് ജനറൽ സെക്രട്ടറി ലക്കി അഷ്റഫ് രക്ഷാധികാരി പി അഷ്റഫ് സെക്രട്ടറി മനാഫ് വൈസ് പ്രസിഡണ്ട് നാസർ എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ ഷാഫി മേനോത്ത് സലീം പാടത്ത കായൽ റിയാസ് കെ പി മെമ്പർ ഹാരിസ് ടിവി.. തുടങ്ങിയവർ പങ്കെടുത്തു