മസ്കത്ത് SIC സെൻ്റർ കമ്മറ്റിയുടെ കീഴിൽ തർമ്മത്ത് ഏരിയാ കമ്മറ്റി 2-3. 2013 വ്യാഴായ്ച രാത്രി 9 മണിക്ക് തർമ്മത്ത് മിസ് ബാഹുൽ അനാം മദ്രസയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു.
മുഖ്യരക്ഷാധികാരിയായി മക്ക ഹൈപർ മാർക്കറ്റ് MD മമ്മൂട്ടിസാഹിബ്,
ഉപദേശകസമിതിചെയർമാനായി ലുകുമാൻ കതിരൂർ,
അംഗം, ഷഫീർ ഇരിട്ടി എന്നിവരെ യോഗം തിരഞ്ഞെടുത്തു
പ്രസിഡന്റ് :അബ്ദുൽ ഹസീബ് ഹുദവി
വൈ.പ്രസിഡൻ്റമാരായി അബദുൽ ലത്തീഫ് പടിക്കോത്ത്
അഷ്റഫ് നടുവനാട്
അബദുൽ റസാഖ് മട്ടന്നൂര്‍
ഫൈസൽ വാഗയാട് എന്നിവരും
ജനറൽ സെക്രട്ടറി :
സിനാൻ (മക്ക ഹൈപ്പർ) ,
വര്‍ക്കിങ്ങ് സിക്രട്ടറിയായി
മുഹമ്മദ് അജ്നാസ് അബ്ദുല്ലയെയും
നിസാം അണിയാരം,
നുഹുമാൻ പുളിങ്ങാജ്ജേരി
ഷബീർ തലശ്ശേരി ,എന്നിവരെയും
ട്രഷറർ:ലത്തീഫ് കണ്ണൂർ എന്നിവരേയും
മുൻ മദ്രസാകമ്മറ്റി പ്രസിഡൻ്റ് അബ്ബാസ് ഹാജിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം തിരഞ്ഞെടുത്തു.