കൊല്ലം, കൊട്ടാരക്കര, കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47) ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു.

മസ്‌കത്തിലെ അൽ ഖലീലി യൂണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ശോഭ സുജിത് (SQUH STAFF NURSE).
മക്കൾ: സിറിൽ സുജിത്, ഷോൺ സുജിത്.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *