ജീവിതത്തിൽ പുലർത്തിയിരുന്ന ചിന്തകളും കാഴ്ചപ്പാടുകളും മാറിയ ഒരു കാലത്തെ അടയാളപ്പെടുത്തിയത് ഈ ഖബർസ്ഥാനിൽ നിന്നാണ്.
ഒമാനിലെ പൊതു പ്രവർത്തകനും കെഎംസിസി നേതാവുമായ മുഹമ്മദ് വാണിമേലിന്റ കുറിപ്പ് ശ്രദ്ധേയമാകുന്നു മുഹമ്മദ് വാണിമേൽ ഫേസ്ബുക്കിൽ എഴുതുന്നു. ജീവിതത്തിൽ പുലർത്തിയിരുന്ന ചിന്തകളും കാഴ്ചപ്പാടുകളും മാറിയ ഒരു കാലത്തെ…