Month: February 2023

തീവെട്ടിക്കൊള്ളയുമായി കേരള ബജറ്റ്.

ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി…

പെട്രോളിനും ഡീസലിനും വില കൂടും; നെഞ്ചത്തടിക്കുന്ന കേരള ബജറ്റ്

*ഭൂമി ന്യായവില 20 ശതമാനം വർധനവ്; മോട്ടോർ വാഹന നികുതി, കെട്ടിട നികുതി കൂട്ടി, ക്ഷേമ പെൻഷനിൽ വർധനവില്ല* *പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും*…

നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം: രജിസ്ട്രേഷൻ ക്യാംപയിന് തുടക്കമായി.

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക രജിസ്ട്രേഷൻ ക്യാംപയിന് തുടക്കമായി. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയാണ് പരിപാടി.…

‘നമ്മുടെ ആരോഗ്യം നാടിന്റെ സമ്പത്ത് : മോർണിംങ്ങ് ക്യാമ്പ് വെള്ളിയാഴ്ച മുതൽ.

സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ‘നമ്മുടെ ആരോഗ്യം നാടിന്റെ സമ്പത്ത് അണിചേരൂ കെഎംസിസിയോടൊപ്പം’ എന്ന ശീർഷകത്തിൽ Walk@fajr മോർണിംങ്ങ് ക്യാമ്പ് ഫെബ്രുവരി 03/02/2023. രാവിലെ…

ഇ അഹമ്മദ് അനുസ്മരണം വെള്ളിയാഴ്ച

മസ്കറ്റ് കെഎംസിസി അൽ കൂദ് ഏരിയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വിശ്വ പൗരൻ ഇ അഹമ്മദ് സാഹിബ്‌ അനുസ്മരണം വെള്ളിയാഴ്ച സീ ഷെൽ റെസ്റ്റോറന്റിൽ നടക്കും. ഫെബ്രുവരി…

ഇന്ത്യൻ സ്‌കൂൾ അഡ്മിഷൻ: രജിസ്ട്രേഷൻ, ആരംഭിച്ചു

തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു . ഇന്ത്യൻ സ്‌കൂൾസ് ബോർഡ് വെബ്‌സൈറ്റ് വഴി ഓൺലൈൻ…

ഫുട്ബോൾ ടൂർണമെന്റ് വെള്ളിയാഴ്ച : സൽമാൻ കുറ്റിക്കോട് മുഖ്യ അതിഥി

സീതിഹാജി വിന്നേഴ്സ് ട്രോഫിക്കും , റൂവി കെഎംസിസി മുൻ ഉപദേശക സമിതി ചെയർമാൻ അസ്‌ലം സാഹിബ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി റൂവി കെഎംസിസി സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ്…

കുട്ടികളുടെ കായിക വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകം : ഗാരി ക്രിസ്റ്റൺ

ക്രിക്കറ്റിൽ എന്നല്ല ഏതൊരു കായിക രംഗത്തും കുട്ടികൾക്ക് ശോഭിക്കണം എങ്കിൽ അതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് നിർണ്ണായകം ആണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റനും , ഇന്ത്യൻ ക്രിക്കറ്റ്…