Month: February 2023

ഭൂകമ്പം : ദുരിതാശ്വാസ സഹായം നൽകി

സീബ്ഏരിയ കെഎംസിസി സമാഹരിച്ച തുർക്കി സിറിയ ഭൂകമ്പ ദുരിത മേഖലയിലേക്കുള്ള വിഭവ സമാഹരണം മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂരിന് കൈമാറി. കെഎംസിസി സീബ്…

മബെല കെഎംസിസി ഭൂകമ്പ ദുരിതാശ്വാസ സഹായം കൈമാറി

മബെല കെഎംസിസി ഭൂകമ്പ ദുരിതാശ്വാസ സഹായം കൈമാറി മസ്കറ്റ് KMCC മബേല ഏരിയ കമ്മിറ്റിയുടെ തുർക്കി, സിറിയ ദുരിത ബാധിതർക്കുള്ള സഹായം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിക്കു…

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ഒമാനിൽ അധിവസിക്കുന്ന കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ ആയ കൊടുങ്ങല്ലുൽ കൂട്ടായ്മയും ബദൽ അൽ സമ ഹോസ്പിറ്റലും ചേർന്ന് വരുന്ന വെള്ളിയാഴ്ച (24/02) മസ്കറ്റ് മൊബേല സനായയിൽ വെച്ച്…

ദുഖമിൽ നേരിയ ഭൂചലനം: ആളപായമില്ല

ഞായറാഴ്ച രാവിലെ 7:55 ന് ദുഖമിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ദുഖമില്‍ ഭൂചലനത്തെക്കുറിച്ച്…

അൽ ഹോസ്‌നി -FC സെവൻസ് ലീഗ് ടൂർണമെന്റ് സംഘടിപ്പിച്ചു

തർമത്ത് അൽ ഹോസ്‌നി FC ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെവൻസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു, ഫെബ്രുവരി 16 -വെള്ളിയാഴ്ച രാത്രി തർമത്ത്റൗണ്ട് ഏബൌട്ടിനുസമീപത്തുള്ള ഗ്രാസ് സ്റ്റേഡിയത്തിൽ…

അബ്ദുക്കാന്റെ കുടുംബത്തിനെ ചേർത്തു പിടിച്ച് മസ്കറ്റ് കെഎംസിസി

2,22,313 രൂപ സമാഹരിച്ചു നൽകി മസ്‌ക്കറ്റിൽ വിസിറ്റ് വിസ്സയിൽ ജോലി തേടിയെത്തി ദിവസങ്ങൾക്ക് മുമ്പ് ബുആലിയിൽ വെച്ച് മരണപ്പെട്ട മലപ്പുറം കുണ്ടൂർ സ്വദേശി അബ്ദു (60) എന്നവരുടെ…

തലമുറകളെ മാറ്റാൻ, ഇല്ലാത്തവന് വിദ്യാഭ്യാസം കൊടുക്കണമെന്ന് നജീബ് കാന്തപുരം

നിങ്ങൾക്ക് തലമുറകളെ മാറ്റാൻ സാധിക്കുന്നത് വിദ്യാഭ്യാസം കൊടുക്കുമ്പോഴാണെന്നു നജീബ് കാന്തപുരം എം എൽ എ പറഞ്ഞു. കാലത്തിനനുസരിച്ചു നമ്മുടെ മുൻഗണന മാറണം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…

വിവിധ റോഡുകളിൽ നാളെ ട്രാക്കുകൾക്ക് നിരോധനം

വിവിധ ഗവർണറേറ്റുകളിലെ ചില റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2023 ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കും. റോയൽ…

ഒരു അഡ്ജ​സ്റ്റ്​​മെ​ന്‍റ്​ രാ​ഷ്ട്രീ​യ​ത്തി​നും മുസ്ലിം ലീഗ് തയ്യാറല്ലെന്ന് നജീബ് കാന്തപുരം എം എൽ എ

പെരിന്തൽമണ്ണ നി​യ​മസ​ഭ മണ്ഡലത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ​ഹ​രജി​യിൽ ആശങ്കയില്ല കേ​രളം കണ്ടം ഏറ്റവും വലിയ ഏകാ​ധി​പ​തി​യാ​ണ് ​പിണറാ​യി വിജ​യ​ൻ. പ്രവാ​സി വിദ്യാ​ർഥികൾക്കി​ട​യിൽ ഐ എ എസ പോലെയുള്ള കാ​ര്യ​ങ്ങ​ളിൽ…

ഇ അഹമ്മദ് എക്സലൻസ് അവാർഡ് രമ്യ ഹരിദാസിന്

മുൻ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് സാഹിബിന്റെ പേരിൽ ഇന്ത്യൻ പാർലമെന്റിലെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മസ്കറ്റ്…