മർഹൂം *ഇ അഹമ്മദ്* സാഹിബിന്റെ ജ്വലിക്കുന്ന ഓർമകളിൽ *മത്ര KMCC* അനുസ്മരണ യോഗം സംഘടിപ്പിച്ചു. മസ്കറ്റ് KMCC കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് *ഷമീർ പാറയിൽ* സംഗമം ഉത്ഘാടനം ചെയ്തു.*സ്വദിഖ്‌ ആടൂർ* അധ്യക്ഷത വഹിച്ച യോഗത്തിൽ *ഫൈസൽ മാസ്റ്റർ* അനുസ്മരണ പ്രഭാഷണം നടത്തി.*സൈഫുദ്ധീൻ കണ്ണാടിപറമ്പ്* അനുസ്മരണ ഗാനം ആലപിച്ചു.*

നവാസ് ചെങ്കള, അബ്ദുറഹ്മാൻ ഉസ്താദ്, ഹമീദ് ദർമടം, അഫ്ത്താബ് എടക്കാട്, ഫിറോസ് പരപ്പനങ്ങാടി എന്നിവർ പരിപാടിയിൽ സംസാരിച്ചു*..ഇ അഹമ്മദ് സാഹിബ്‌ ജീവിതന്ത്യം വരെ ന്യൂനപക്ഷ പിന്നോക്ക ദളിത്‌ വിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ ധീരനായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു..

മത്ര KMCC നേതാക്കളായ *ഷുഹൈബ് എടക്കാട്, നാസർ പയ്യന്നൂർ, ജസീൽ ആടൂർ, നിയാസ് കാപ്പാട്* എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി *റാഷിദ്‌ പൊന്നാനി* സ്വാഗതവും ട്രഷറർ *നാസർ തൃശൂർ* നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *