സീബ്ഏരിയ കെഎംസിസി സമാഹരിച്ച തുർക്കി സിറിയ ഭൂകമ്പ ദുരിത മേഖലയിലേക്കുള്ള വിഭവ സമാഹരണം മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂരിന് കൈമാറി.

കെഎംസിസി സീബ് ഏരിയ പ്രസിഡന്റ് M T, അബൂബക്കർ, സെക്രട്ടറി ഗഫൂർ താമരശ്ശേരി, ട്രഷറർ ഇബ്രാഹിം തിരൂർ, സഹാഭാരവാഹികളായ നാസർ കമ്മന, ഖാലിദ് കുന്നുമ്മൽ, സുലൈമാൻ, സമീർ, അബ്ദുള്ള, ഷമീർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *