മബെല കെഎംസിസി ഭൂകമ്പ ദുരിതാശ്വാസ സഹായം കൈമാറി
മസ്കറ്റ് KMCC മബേല ഏരിയ കമ്മിറ്റിയുടെ തുർക്കി, സിറിയ ദുരിത ബാധിതർക്കുള്ള സഹായം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിക്കു മബേല ഏരിയ കെഎംസിസി നേതാക്കൾ കൈമാറി.
കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ,ട്രഷറർ ഷമീർ പി ടി കെ,വാഹിദ് ബർക,ഷമീർ പാറയിൽ, അഷറഫ് കിണവക്കൽ, ഇബ്രാഹിം ഒറ്റപ്പാലം, ഉസ്മാൻ പന്തല്ലൂർ.നൗഷാദ് കക്കേരി. ഹുസൈൻ വയനാട്, ഷാജഹാൻ മബെല കെഎംസിസി നേതാക്കളായ സലിം അന്നാര, യാക്കൂബ് തിരൂർ, ആഷിഫ്, സഫീർ അൽ സലാമ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![](https://inside-oman.com/wp-content/uploads/2023/02/IMG-20230219-WA000628129-1024x768.jpg)
![](https://inside-oman.com/wp-content/uploads/2023/01/image_editor_output_image-1687732410-1673105852169.jpg)