ഒമാനിൽ അധിവസിക്കുന്ന കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ ആയ കൊടുങ്ങല്ലുൽ കൂട്ടായ്മയും ബദൽ അൽ സമ ഹോസ്പിറ്റലും ചേർന്ന് വരുന്ന വെള്ളിയാഴ്ച (24/02) മസ്കറ്റ് മൊബേല സനായയിൽ വെച്ച് വൈകീട്ട് 4 മുതൽ 8 വരെ മെഡിക്കൽ ക്യാമ്പ് സഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +968 9970 5660