ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ , ഒമാൻ ദേശീയ പുരുഷ -വനിതാ ഹോക്കി ടീമുകൾക്ക് യോഗ പരിശീലനം നൽകി . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് , ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ മർവാൻ ബിൻ ജുമാ അൽ ജുമാ , മറ്റു ഉന്നത പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു

ചിത്രങ്ങൾ: വി കെ ഷഫീർ ലൈഫ് ഇൻ ഒമാൻ.

Leave a Reply

Your email address will not be published. Required fields are marked *