” ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് ഇന്ന് “
ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന് ( വെള്ളി ) ഉച്ചക്ക് 2.30ന് എംബസി അങ്കണത്തില്‍ നടക്കും.

നാല് മണി വരെ തുടരുന്ന പരിപാടിയിൽ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും.നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *