ഒമാൻ ഇന്ത്യൻ സ്കൂൾ ജീവനക്കാരി നാട്ടിൽ വെച്ച് മരണപ്പെട്ടു

മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്‌കത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി അനുഷ്ഠിച്ചിരുന്ന രമ്യാ സന്തോഷ് അസുഖത്തെ തുടർന്ന് എറണാകുളം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *