ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി പരേതനായ തുണ്ടിയിൽ ചാക്കോ മകൻ സജി ജോൺ (62) മസ്‌കത്തിൽ വെച്ച് മരണപ്പെട്ടു.
40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടർ ആയി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
മാതാവ്: പരേതയായ അമ്മിണി ചാക്കോ.
ഭാര്യ: ശോഭ ജോൺ (ഒമാൻ റോയൽ ആശുപത്രി ജീവനക്കാരി)
മക്കൾ: സോജിൻ ജോൺ (അയർലൻഡ്), സിബിൻ ജോൺ (മസ്‌കത്ത്).
സഹോദരങ്ങൾ: പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു