സീതിഹാജി വിന്നേഴ്സ് ട്രോഫിക്കും , റൂവി കെഎംസിസി മുൻ ഉപദേശക സമിതി ചെയർമാൻ അസ്‌ലം സാഹിബ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി റൂവി കെഎംസിസി സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 3 വെള്ളി ദാർസൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

മുഖ്യാതിഥി : സൽമാൻ കുറ്റിക്കോട്

റൂവി കെഎംസിസി നാളെ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ സൽമാൻ കുറ്റിക്കോടിന്‌ മസ്കറ്റ് എയർപോർട്ടിൽ റൂവി കെഎംസിസി ഭാരവാഹികൾ സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *