മസ്കറ്റ് കെഎംസിസി അൽ കൂദ് ഏരിയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വിശ്വ പൗരൻ ഇ അഹമ്മദ് സാഹിബ് അനുസ്മരണം വെള്ളിയാഴ്ച സീ ഷെൽ റെസ്റ്റോറന്റിൽ നടക്കും.
ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച രാത്രി ഒൻപതരക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ കെഎംസിസി നേതാക്കൾ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.