Month: January 2023

ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്തിട്ട് മൂന്നു വർഷം

2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമിയായി ചുമതലയേറ്റ് മൂന്നാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിതെളയിക്കാനുള്ള പ്രയ്ത്നത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ്…

സമസ്ത ഇസ്ലാമിക് സെന്റർ (SIC) ആസിമ (عاصمة) മേഖല കമ്മറ്റി നിലവിൽ വന്നു.

മസ്കറ്റ് ആസ്ഥാനമാക്കിയുള്ള പത്തു ഏരിയകൾ ഉൾപ്പെടുന്ന റീജിയൻ കമ്മറ്റിയാണ് ആസിമ മേഖല കമ്മറ്റി, മത്ര ഇഖ്‌റ മദ്രസ്സയിൽ ചേർന്ന വിപുലമായ ഏരിയ കമ്മറ്റികളുടെ സംയുക്ത യോഗത്തിലാണ് ആസിമ…

ചികിത്സക്കു നാട്ടിൽ പോയ ഒമാൻ പ്രവാസി മരണപ്പെട്ടു

മസ്കത്ത്: പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായർ മകൻ അനിൽ കുമാർ (54) എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ…

ഒമാനില്‍ 57 വിദേശികള്‍ക്ക് ഉൾപ്പടെ 121 തടവുകാര്‍ക്ക് മോചനം

സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിനത്തില്‍ 121 തടവുകാര്‍ക്ക് മോചനം നല്‍കി രാജകീയ ഉത്തരവ്. വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57…

ഒമാനിൽ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി : പഠനം നടക്കുന്നതായി അധികൃതർ

ആഴ്‌ചയിൽ നാല് ദിവസം പ്രവൃത്തി ദിവസമായും വാരാന്ത്യ അവധികൾ രണ്ട് ദിവസങ്ങൾക്ക് പകരം മൂന്ന് ദിവസമാക്കി മാറ്റുന്നതിനുമുള്ള സാധ്യതകൾ ഒമാൻ പഠിക്കുന്നതായി ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.…

പ്രിയ രാജാവ് ഓർമ്മയായിട്ട് മൂന്ന് വർഷം

” ഓർമകൾക്ക് മരണമില്ല “ആധുനിക ഒമാന്റെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം . 1970 ൽ ഒമാന്റെ…

വീണ്ടും ന്യൂനമർദ്ദം : ശക്തമായ മഴക്ക് സാധ്യത

” നാളെ മുതൽ വീണ്ടും ന്യൂനമർദ്ദം ” രാജ്യത്ത് നാളെ മുതൽ മറ്റൊരു ന്യൂനമർദ്ദം കൂടി ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, തെക്ക്-വടക്ക്…

യെമനെ പരാജയപ്പെട്ടുത്തിയ ഒമാൻ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി

ഗൾഫ് കപ്പ് ..സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി ഒമാൻ അറേബ്യൻ ഗൾഫ് കപ്പ് ഗ്രൂപ്പ് ” എ ” യിലെ അത്യന്തം ആവേശകരവും, നാടകീയവുമായ നിർണ്ണായക മത്സരത്തിൽ…

മസ്കറ്റ് എരുമേലി അസോസിയേഷൻ (MEA) ക്രിസ്തുമസ്സ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .

ഒമാനിലെ കോട്ടയം ജില്ലയിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മയായ മസ്‌ക്കറ്റ് എരുമേലി അസ്സോസ്സിയേഷൻ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം 2023 ദാർസൈത് അഹ്‍ലി സിദാബ് ക്ലബ് ഹാളിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടപ്പിച്ചു.…