Month: January 2023

മസ്കറ്റ് നൈറ്റ്‌ ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ 4 വേദികളിൽ.

ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന മസ്കറ്റ് നൈറ്റ്‌ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ.അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ്…

JOBS IN OMAN

മസ്കറ്റ് സുന്നി സെന്റർ അൻവർ ഹാജി പ്രസിഡണ്ട് ഷാജുദ്ദീൻ ബഷീർ ജനറൽ സെക്രട്ടറി

മസ്കറ്റ് സുന്നി സെന്റർ 2023 വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. റൂവിയിലുള്ള മൻബഉൽ ഹുദാ മദ്രസയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് പുതിയ…

മൈത്രി മസ്‌കത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒമാനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈത്രി മസ്‌കത്തിന്റെ 2022ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് എല്ലാ വര്‍ഷവും മൈത്രി മസ്‌കത്ത് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നുണ്ട്. കേരളത്തിലെ…

കൈരളി ഹംരിയ -ഹലാ മെഡിക്കൽ സെന്റർ സോക്കർ ബ്ലാക്ക് ആൻഡ് വൈറ്റ് മസ്കറ്റ് ടീം ജേതാക്കൾ.

കൈരളി ഹംരിയ യുണിറ്റ് സംഘടിപ്പിച്ച , കൈരളി ഹംരിയ -ഹലാ മെഡിക്കൽ സെന്റർ സോക്കർ കപ്പിന് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ളാക് ആൻഡ് വൈറ്റ് മസ്കറ്റ്…

ഒമാൻ തണുക്കുന്നു : ജബൽ ഷംസിൽ ഒരു ഡിഗ്രിയിൽ താഴെ

ഒമാനിലെ പല ഭാഗങ്ങളും തണുത്ത കാലാവസ്ഥ തുടരുന്നു . അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് താപനില ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയതായി ഇന്നലെ കാലാവസ്ഥാ…

ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം ഫെബ്രുവരി 3 ന്

പ്രശസ്ത സിനിമ സീരിയൽ നടനും, കർഷകശ്രി അവാർഡ് ജേതാവുമായ ശ്രീ കൃഷ്ണപ്രസാദ് വീശിഷ്ട അതിഥി ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം ഫെബ്രുവരി 3 വെള്ളിയാഴ്ച ബർക്കയിലെ ഹൽബാൻ ഫാമിൽ…

ഒമാൻ ഉള്ളപ്പെടെ പത്തു വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു.

വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴി​യൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ കഴിയുന്ന നോൺ റസിഡന്റ് ഇന്ത്യക്കാർക്കാണ് അവരുടെ ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റിന് സാഹചര്യമൊരുങ്ങുന്നത്.…

ഒമാൻ ഗൾഫ് കപ്പ് സെമി ഫൈനലിൽ

അറേബ്യൻ ഗൾഫ് കപ്പിലെ നിർണ്ണായക ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് ഒമാൻ സെമിഫൈനലിലേക്കു കുതിച്ചു കയറി . ഇന്നലെ നടന്ന ഗ്രൂപ്പിലെ…