Month: January 2023

മസ്കറ്റ് നൈറ്റ്‌സിന് വർണ്ണാഭമായ തുടക്കം.

മസ്കറ്റ് ഫെസ്റ്റിവലിന്റെ പിൻഗാമിയായി എത്തിയ മസ്കറ്റ് നൈറ്റ്‌സിന് വർണ്ണാഭമായ തുടക്കം . ഇന്നലെ ഖുറം നാച്വറൽ പാർക്കിൽ മസ്കറ്റ് ഗവർണ്ണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ…

ഗൾഫ് കപ്പ് : ഇറാഖിന് നാലാം കിരീടം : ഒമാൻ പൊരുതി തോറ്റു.

അറേബ്യൻ ഗൾഫ് കപ്പിന്റെ അത്യന്തം ആവേശകരവും, നാടകീയവുമായ ഫൈനൽ പോരാട്ടത്തിൽ ഒമാൻ ഇറാഖിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പൊരുതി തോറ്റു . ഫൈനൽ മത്സരത്തിൽ ആതിഥേയർക്ക് എതിരെ…

പണാറത്ത് അനുസ്മരണം റൂവിയിൽ : ടി കെ ഖാലിദ് മാസ്റ്റർ പങ്കെടുക്കും

നാദാപുരം മേഖലയിൽ ഹരിത രാഷ്ട്രീയത്തിന്റെ കാവലാളായി പ്രവർത്തിച്ചിരുന്ന അന്തരിച്ച പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബ്‌ അനുസ്മരണം മസ്കറ്റ് കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച…

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

തൃശൂർ വാക സ്വദേശി കുന്നത്തുള്ളി കുട്ടൻ മകൻ മനോജ്‌ (53) ഹൃദയാഘാതം മൂലം ഒമാനിലെ ഇബ്രിയിൽ വച്ചു മരണപെട്ടു. മാതാവ്: ലക്ഷ്മിക്കുട്ടിഭാര്യ: സംഗീത മക്കൾ: അബിൻ കെ…

” മസ്കറ്റ് നൈറ്റ്സ് ” നാളെ മുതൽ ഒരുക്കങ്ങൾ പൂർത്തിയായി

നഗരത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് മസ്കറ്റ് ഫെസ്റ്റിവെലിന്റെ പിൻഗാമിയായി നാളെ മുതൽ ആരംഭിക്കുന്ന ” മസ്കത്ത് നൈറ്റ്‌സിനുള്ള ഒരുക്കങ്ങൾ ” പൂർത്തിയായി . നാളെ മുതൽ ഫെബ്രുവരി നാലുവരെ…

കൊടുവള്ളി സ്വദേശിനിയായ ബാലിക ഒമാനിൽ മരണപ്പെട്ടു

കോഴിക്കോട്, കൊടുവള്ളി, വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസൽ മക്കൾ ആയിഷ നൗറിൻ (മൂന്നര വയസ്സ്) ഒമാൻ, മസ്‌കത്ത് ഗൊബ്റയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒമാൻ ബിഡ്ബിഡിൽ…

വീസ പുതുക്കാനാകാതെ 22 വർഷം ഒമാനിൽ കുടുങ്ങിയ മലയാളി നാടണഞ്ഞു

വീസ പുതുക്കാന്‍ കഴിയാതെ ഒമാനില്‍ കുടുങ്ങിപ്പോയ തൃശൂര്‍ സ്വദേശി 22 വര്‍ഷത്തിന് ശേഷം നാടണഞ്ഞു. കേച്ചേരി സ്വദേശിയായ ഗോപി അത്താണിക്കലാണ് കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ നാട്ടിലേക്ക് തിരിച്ചത്.…

മനുഷ്യ ജാലിക: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കോർഡിനേഷൻ റൂവി സുന്നി സെന്റർ മദ്രസ്സ ഹാളിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി…

സീബിൽ ബസ്സപകടം:
22 പേർക്ക് പരിക്കേറ്റു.

സീബിലുണ്ടായ ബസ് അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. സി‌ഡി‌എ‌എ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “25…

ഗൾഫ് കപ്പ് ഒമാൻ ഫൈനലിൽ

ഗൾഫ് കപ്പ് ഫുട്ബാളിൽ കരുത്തരായ ബഹറിനെ തോൽപ്പിച്ചുകൊണ്ടു ഒമാൻ ഫൈനലിൽ പ്രവേശിച്ചു .ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമാൻ ജയിച്ചത് .…