ഒമാനിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ കൂട്ടായ്മ
റുസൈൽ കൈരളി ഗാർഡൻസിൽ മെഗാ മീറ്റ് നടത്തി,,,,
അൻസാർ കുഞ്ഞുമൊയ്തീൻ സ്വാഗതം പറഞ്ഞ് ആരംഭിച്ച യോഗത്തിൽ റിയാസ് പറമ്പത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. സഘടനയെ കുറിച്ച് ബിജു അയ്യാലിൽ വിശദീകരിച്ചു,,,, സുനിൽ കാട്ടകത്ത് നന്ദി പറഞ്ഞു….