ഒമാൻ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ പഠിതാക്കളുടെ സംഗമം നാളെ വൈകീട്ട് 7.45 റൂവി ഗോൾഡൻ തുലിപ് ഹെഡിംഗ്ടണ് ഹാളിൽ നടക്കും Dr.പി എ.മുഹമ്മദ്( ബദർ അൽ സമ ഗ്രൂപ്പ് MD)ഉദ്ഘാടനം ചെയ്യും
ഖുർആനിന്റെ ഖുർആനിന്റെ അജയ്യത എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ മുഖ്യ പ്രഭാഷണം നടത്തും
വെളിച്ചം രണ്ടാംഘട്ട പ്രഖ്യാപനം പിടികെ ഷമീർ (ഡയറക്ടർ എലക്റ്റട് ഇന്ത്യൻ സ്കൂൾ) നിർവഹിക്കും.
പഠിതാക്കൾക്കുള്ള അവാർഡ് ദാനം ഹലാവത്തിൽ ഖുർആൻ എന്നിവ പരിപാടിയോടനുബന്ധിച്ച് നടക്കും