ഇന്ത്യയുടെ 74ാം റിപ്പബ്ലിക്ദിനാഘോഷത്തിന്‍റെ ഭാഗമായി ഇ ന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനും ഇന്ത്യന്‍ ജനതക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസകള്‍ നേര്‍ന്നു.
രാജ്യത്തിനും ജന തക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ ആഘോഷപരി പാടികള്‍ അരങ്ങേറും. വ്യാഴാഴ്ച രാവിലെ എട്ടിന് അല്‍ ഖുവൈറിലെ നയതന്ത്ര മേഖലയിലെ എംബസി അങ്കണത്തില്‍ അംബാസ ഡര്‍ അമിത് നാരംഗ് പതാക ഉയർത്തി
വിദ്യാര്‍ഥികളുടെ പ്രകടന ങ്ങള്‍ ഉള്‍പ്പെടെ അനുബന്ധ പരി പാടികളും നടക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ഒമാനിലെ പ്രവാസിഇന്ത്യക്കാ ർക്കും ക്ഷണമുണ്ട്