മലപ്പുറം കാടഞ്ചേരി, കാലടി പള്ളിയാലിൽ വീട്ടിൽ കുഞ്ഞിമോൻ മകൻ പ്രദീപൻ (48) ഒമാനിലെ ഇബ്രിക്കടുത്ത് ജുബയ്യാത്തിൽ മരണപെട്ടു.

മാതാവ്: മീനാക്ഷി.
ഭാര്യ: മഹിത.

ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *