JOBS IN OMANJOBS IN OMAN

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Urgently looking for the following categories:- Location Muscat
(Hospital Experience is a must).
1) Finance Manager
2) Insurance Manager
3) HR Manager
4) Sales & Marketing Head
5) Procurement Manager
6) Asst Manager Insurance & Corporates.
7)IT Manager
(Age below 45)
Please what’s App Your cv.+968 99133224.

URGENT HIRING!!! 🇴🇲
Please share 🙏🙏🙏
Marketing & Trading Company (Hypermarket Group) in Oman looking for
1. Supervisor – Grocery Section/Foodstuff
Interested applicants send your CV on below mentioned email id.
(Applicants should have well experience in Hypermarket / Supermarket)
Email id: recruitment@redrose.om

Looking a marketing person
Male or female well experienced (able to bring new contract)
For an industrial catering company

Whatsapp 90747872

Required kitchen helper cum cleaner for a restaurant. Salary 100 OMR. Only indian and bangaladesi national with prior experience in restaurant.
Only WhatsApp your cv- 99468767. No calls please.

Immediate requirement.
We need civil draft man.
Contact:71118593

മസ്കറ്റിൽ ഉള്ള ഒരു സലൂണിലേക്ക് അത്യാവശ്യമായി പണി അറിയാവുന്ന ഒരു ബാർബർ ആവശ്യം ഉണ്ട്…ഇപ്പോൾ ഇവിടെ ഉള്ളവർ ഉണ്ട് എങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക…

Urgent requirement for a BARBER (Hair cutter) so if any one is interested then contact this number asap…

Contact No : +968 9845 8363

Hardware, Building Materilas and Consumables items sales Man Required.

Previous experience in Oman Preferred.

Anwar Rehmet Enterprises L.L.C

Please contact

anwarrehmetenterprise@gmail.com

Contact No: 77384370

Wide Solutions LLC
Position Vacant: .Net / MVC Developer for e-commerce & Billing applications
Required Skill Set: Asp.Net, C#, MVC, SQL Server, Angular, Jquery, Jquery UI, Javascript
Job Description / Responsibilities: 3 – 4 years of experience in Microsoft technologies.
Strong in Asp.Net, C#, MVC, MS SQL Server, AJAX.
Strong knowledge of Java script and Jquery.
Strong knowledge of Software development best practices for design and code.
Hands on experience in creating web UI using HTML/CSS.
Well experience in e-commerce / Billing applications
Salary PM: About INR.50k – 70k PM or (OMR: 250 – 320 PM)
Location of posting: Muscat, Oman
Note: 1st Preference from Kerala if not then anywhere from India
Contact Person: Syed Sadiq Ali
Contact No: +968 92882029
E-mail ID: info@widesolutionshub.com alisadiq72@gmail.com
Website: http://www.widesolutionshub.com

സോഹാറിന്റെ ഹൃദയ ഭാഗത്ത് നല്ല നിലയിൽ പ്രവർത്തിച്ചു വന്ന കഫ്റ്റീരിയ..
നടത്തിപ്പിന് നൽകുന്നു.

പാർട്ട്ണർഷിപ്പിനു താല്പര്യമുള്ളവർക്കും ബന്ധപ്പെടാം

ബന്ധപ്പെടുക.
വാട്സാപ്പ് നമ്പർ.
78550173

(01) ബർക്കയിലെ
റെസ്റ്റോറണ്ടിലേക്ക്,
ഉടൻ ആവശ്യമുണ്ട്.
1. പൊറോട്ട മേക്കർ
2. ക്ലീനിങ് ബോയ്
വിസിറ്റ് വിസയിൽ ഉള്ളവർക്ക് മുൻഗണന.
ലൊക്കേഷൻ :
ബർക്ക-നക്കൽ റോഡ്
ഒമാൻ പെട്രോൾ പമ്പ്
00968-77424028 / 71396979

(02) സൂറിലെ ഒരു റെസ്റ്റോറന്റിലേക്ക്
അത്യാവശ്യമായി ഒരു മലയാളി കുക്ക്നെ ആവശ്യമുണ്ട്.
നിലവിൽ ഒമാനിലുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. +96878113935
+917559923733 (WhatsApp only)

(03) A Leading Company in Oman Requires Energetic and Enthusiastic Candidates for the Below Position.

JCB 4CX Operator with PDO specifications 1 Nos (1-2 yr Experience)
Food & Accomdation Company will provide.

Candidates having relavant Experience as specified only need to apply to abin.anto@awaifiahstarlcc.com
Ph. 00968 78742008.

(04) We require 1 marketing experience staff in Oman. Candidates drop your CV in this email alqarntrading@gmail.com
Candidates should fluent in Hindi & English.

(05) ജ്യൂസ് സാന്റിവിച്ച് ബർഗർ ബ്രോസ്റ്റ് poratta പണി അറിയുന്ന ഇപ്പോൾ ഒമാനിലുള്ള ആൾക്ക് ജോലി ആവശ്യമുണ്ട്. Mob.91619969

(06) STAFF’S FOR COFFEE SHOP
ഒമാൻ മസ്കറ്റിൽ പുതുതായി ആരംഭിക്കുന്ന കോഫീ ഷോപ്പിലേക്ക് ബർഗർ, സാൻഡ് വിച്ച്, ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ, ചായ, കോഫി, നാടൻ പലഹാരങ്ങൾ എന്നിവയിൽ ഗൾഫിൽ മുൻപരിചയമുള്ള ആളുകളെ ആവശ്യമുണ്ട്.
WhatsApp: +968 9019 5710

(07) ഗാല മിസ്ഫഹ് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെസ്റ്റോറന്റ് വിൽപ്പനയ്ക്കോ നടത്തിപ്പിനോ ഫോൺ നമ്പർ+968 78227139

(08) ബർകയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ALUMINUM, UPVC, GLASS കമ്പനിയിലേക്ക് ഈൗ ഫീൽഡിൽ നല്ല പരിജയ സമ്പന്നരായ ഒമാനിൽ ഇപ്പോൾ ഉള്ള ഒരു ആളെ മാനേജർ പോസ്റ്റിലേക്ക് ആവശ്യം ഉണ്ട്‌… എല്ലം നോക്കി നടത്തനും client മായി സംസാരിക്കാനും കഴിവുള്ള ഒരാൾ ആയിരിക്കണം
Plz call 92680416 boss (Number)

(09) റെസ്റ്ററെന്റ് കഫ്റ്റീരിയ മേഖലയിൽ പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. (സാൻഡ്വീച് & &ജൂസ്‌ മേക്കർ) ഒമാനിൽ ഉള്ളവർക്ക്‌ മുൻഗണന താല്പര്യമുള്ളവർ ബന്ധപെടുക .
Shunaij (WhatsApp)
+968 72203707

(10) SCAFFOLDERS*
A reputed company in Oman, urgently Required scaffolders (CISRS L1/L2 certified).
Please send CV to
+968 99413646

(11) മസ്കറ്റിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രിന്റിങ് അഡ്വെർടൈസിങ് കമ്പനിയിലേക്ക് താഴെ പറയുന്ന ആളുകളെ ആവശ്യമുണ്ട്
1)GRAPHIC DESIGNER
(CORELDRAW , illustrator photoshop,(3D design basic)
2)SALESMAN,
3)CARPENTER.
mobile:+968 97361010,
+968 95338210.
jayarajcyriac79509@gmail.com

ജോലി അന്വേഷിക്കുന്നു.

(1) ഫുൾ ടൈം പാർട്ട് ടൈം വീട്ടുജോലിക്ക് ആളിനെ ആവശ്യമുള്ള മലയാളി ഫാമിലി ഈ നമ്പറിൽ വിളിക്കുക.00968 78140401.

(2) “നിലവിൽ വിസയിൽ മസ്‌ക്കറ്റിലുള്ള മലയാളി യുവാവ് സൂപ്പർ മാർക്കറ്റ് COFFEE ഷോപ്പിൽ & RESTRUANT എക്സ്പീരിയൻസുള്ള മലയാളി ജോലി അന്വേഷിക്കുന്നു.
Contact: +96891879331.

 

മസ്ക്കറ്റിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു അറബിക് ഫുഡ്‌ ഉണ്ടാക്കുന്ന കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 90252626

ഒമാനിലേക്ക് ഒരു ഫാർമസിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക call 90205935.+919633092071 ഇത് watsap

A/C fridge washing meshine. എന്നിവയുടെ work അറിയാവുന്നവർക്ക് ഒരു job Vecancy ഉണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക. driving licence ഉള്ളവർക്ക് മുൻഗണന. +96878286263

പോളിഷ്, പെയിന്റിംഗ് ജോലി അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ജോലി ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക +968 7223 4106

Urgent Requirement
Marketing Executive with Civil or Electrical Background
Company: Amjaad Maqshan
Selection Type: CV selection and direct Interview
Must Know English and Hindi
Indian Nationality Only
Should be available in Oman
Salary: Discussed on Interview
Eligible and interested candidates can send mail projects@amjaadmaqshan.com
ecommunicatorz@gmail.com

Leave a Reply

Your email address will not be published. Required fields are marked *