"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് ആസ്ഥാനമാക്കിയുള്ള പത്തു ഏരിയകൾ ഉൾപ്പെടുന്ന റീജിയൻ കമ്മറ്റിയാണ് ആസിമ മേഖല കമ്മറ്റി, മത്ര ഇഖ്‌റ മദ്രസ്സയിൽ ചേർന്ന വിപുലമായ ഏരിയ കമ്മറ്റികളുടെ സംയുക്ത യോഗത്തിലാണ് ആസിമ മേഖല കമ്മറ്റി രൂപീകരിച്ചത്,
പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്മാൻ മുസ്‌ലിയാർ, സെക്രട്ടറി ശറഫുദ്ധീൻ വാഫി, വർക്കിങ് സെക്രട്ടറി ജാബിർ കതിരൂർ, ട്രഷറർ ശംസുദ്ധീൻ സീബ് എന്നിവരെയും രക്ഷാധികാരികളായി അബ്ബാസ് ഫൈസി, സക്കറിയ സാഹിബ്, ഫൈസൽ റുസെയ്ൽ, ജലീൽ ഹാജി ബൗഷർ, സുബൈർ ഹാജി അമറാത്ത് എന്നിവരെയും ഉപദേശക സമിതി ചെയർമാന്മാരായി മുഹമ്മദലി ഫൈസി, മൂസ ഹാജി എന്നിവരെയും ചെയർമാനായി സുബൈർ ഫൈസിയെയും തെരഞ്ഞെടുത്തു,
വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് കക്കൂൽ, ഷബീർ വാദികബീർ, അലി കാപ്പാട്, സലിം കോർണിഷ്, ഷൈജൽ ബൗഷർ എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി നൗഷാദ് സീബ്, ഷഫീഖ് ചക്കരക്കൽ, ഖാലിദ് വാദി അദായി, മുഹമ്മദ് ബയാനി അമറാത്ത്, യാസിർ അമറാത്ത് എന്നിവരെയും മീഡിയ വിങ്ങായി ശരീഖ് മത്ര, ഷംസീർ കീച്ചേരി, സിദ്ധിഖ് കുഴിങ്ങര, റജീൽ അമറാത്ത് എന്നിവരെയും യോഗം ഐക്യകണ്ഠമായി തെരഞ്ഞെടുത്തു,