"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിനത്തില്‍ 121 തടവുകാര്‍ക്ക് മോചനം നല്‍കി രാജകീയ ഉത്തരവ്. വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരില്‍ ഉള്‍പ്പെടുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.