അൽ ഗുബ്റ, ഇന്ത്യൻ സ്കൂളിന് സമീപം താമസിക്കുന്ന എറണാകുളം ഫോർട്ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശി കുഞ്ഞിമോൻ മകൻ ആഷി ഷദാബ് (40) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

ആഷി ഷദാബ് ഡിസംബർ പത്തൊമ്പതിനാണ് ചികിത്സക്കായി നാട്ടിൽ പോയത്

മാതാവ്: നജ്മ കുഞ്ഞിമോൻ.
ഭാര്യ: ലുബ്ന ആഷി.
മക്കൾ: സാറാ, അസ്‌ലൻ, ഇസയാൻ.

കബറടക്കം ഇന്ന് വൈകിട്ട് കൊച്ചി കൽവത്തി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *