തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴചുമത്തും-തൊഴിൽ മന്ത്രാലയം
ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ഒമാനിലെ പ്രമുഖ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശമ്പളം നൽകുന്നതിൽ…