Month: December 2022

സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരൻ സലാലയിൽ മരണപ്പെട്ടു

കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹൃദയാഘാതം മൂലം സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യാസഹോദരനാണ് മരണപ്പെട്ട മുഹമ്മദലി.മുൻ മന്ത്രി എം.കെ.…

ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് :മത്സര രംഗത്തു പകുതിയിലധികം മലയാളികൾ

ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. 18 പേർ പത്രിക സമർപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ പകുതിയോളം പേർ മലയാളികളാണ്.…

ഒമാൻ SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

SKSSF ഒമാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. റുവി മസ്ക്കത്ത് സുന്നി സെന്ററിൻ വെച്ച് നടന്ന ജില്ലാ പ്രവർത്തക സംഗമത്തിലാണ് രൂപീകരണം. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ…

ബർക്ക പോപ്പുലർ ഓട്ടോ പാർട്സിന്റെ മാനേജിങ് പാർട്ണർ ഹനീഫ ഹാജി ഒമാനിൽ നിര്യാതനായി

ബർക്കയിലെ പ്രമുഖ സ്ഥാപനമായ പോപ്പുലർ ഓട്ടോ പാർട്സിന്റെ മാനേജിങ് പാർട്ണർ മലപ്പുറം തിരൂർ മുത്തൂർ നോർത്ത് സ്വദേശി കൈതാനി കടവത്ത് ഹനീഫ ഹാജി (65) ഒമാനിൽ നിര്യാതനായി.…

⚽????വാമോസ്…!! അർജന്റീന ലോക ചാമ്പ്യന്മാർ‼

ഖത്തറിൽ കാൽപന്തിന്റെ വിശ്വകിരീടം ചൂടി അർജന്റീന ഖത്തറിൽ കാൽപന്തിന്റെ വിശ്വകിരീടം ചൂടി അർജന്റീന. ആവേശം വാനോളം അലതല്ലിയ കലാശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്താണ് 36 വർഷങ്ങൾക്ക്…

ജാമിഅ വഹബിയ്യ: 56-ാം വാർഷിക-സനദ് ദാന പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും 31 ന്

കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഒമാനിലുള്ളവർ 98161799 എന്ന നമ്പറിൽ ബന്ധപ്പെടുക. കേരളത്തിലെ അത്യുന്നത മതപഠന കേന്ദ്രമായ വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളേജ് 56-ാം വാര്‍ഷികമാഘോഷിക്കുന്നു. സനദ്…

കൂടിക്കാഴ്ച നടത്തി

മസ്കറ്റ് കെഎംസിസി മൊബേല ഏരിയ ഭാരവാഹികളായ സലീം അന്നാരഇസ്മായിൽ പുന്നോൾ, യാക്കൂബ് തിരൂർ,ശാക്കിർ പുത്തൻചിറ,റംഷാദ് താമരശ്ശേരി എന്നിവർ .ഒഐസിസി നേതാകളായ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,…

‘താരും തളിരും’ മെഗാ ഇവന്റ് ഡിസംബർ 23ന്‌

സ്റ്റാർ ഇവെന്റ്‌സിന്റെ ബാനറിൽ സ്‌നേഹതീരം മസ്‌കത്ത് അണിയിയിച്ചൊരുക്കുന്ന സ്റ്റാർ ഷോ 2022 താരും തളിരും മെഗാ ഇവന്റ് ഡിസംബർ 23ന് ഖുറം ആംഫി തിയേറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ…

പി.കെ.അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ : റൂവി കെ.എം.സി.സി ജേതാക്കൾ

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പി.കെ.അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ട്രോഫിക്ക് വേണ്ടിയുള്ള ടൂർണ്ണമെന്റിൽ റൂവി കെ.എം.സി.സി ടീം ജേതാക്കളായി. അൽഖൂദ് കെ.എം.സി.സി റണ്ണേഴ്സ്…

പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നതിന് നിയന്ത്രണവുമായി മസ്കറ്റ് നഗരസഭ

മസ്‌കത്ത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ പ്രാവുകൾക്കും മറ്റും ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും നൽകുന്നതിൽ നിയന്ത്രണവുമായി മസ്‌കത്ത് നഗരസഭ. വിവിധ ഇടങ്ങളിലാണ് പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു കൊണ്ട്…