Month: December 2022

ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിലും; സ്ഥിരീകരിച്ചത് 4 പേർക്ക്

വിമാനത്താവളങ്ങളിൽ വീണ്ടും കോവിഡ് പരിശോധന ഗുജറാത്തിലും ഒഡീഷ്യയിലും ആണ് ഇന്ത്യയിൽ ഈ രോഗം സ്ഥിരീകരിച്ചത് ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ്…

ഒമാനില്‍ വാറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല; ആദായ നികുതി ഏര്‍പ്പെടുത്തില്ല

ഒമാനില്‍ അടുത്ത വര്‍ഷം വാറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്നും ആദായ നികുതി 2023ല്‍ നടപ്പാക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. 2023ലേക്കുള്ള ബജറ്റ് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ സാമ്പത്തിക മന്ത്രാലയം…

ഒമാൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു

സലാല: പാലക്കാട് വല്ലപ്പുഴ കണ്ണംകുർശി സ്വദേശി കുഞ്ഞിമുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (38) നാട്ടിൽ മരണപ്പെട്ടു. സലാല ഗർഭിയയിൽ അൽ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഏതാനും മാസങ്ങൾക്ക്…

കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

മസ്കത്ത്: കൊല്ലം, പുനലൂർ, വിളക്കുടി സ്വദേശി രാജേന്ദ്രൻ മകൻ ജിതിൻ (30) മസ്‌കത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അൽ ഹെയിൽ നോർത്ത് അൽ മൗജിന്…

അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി മസ്‌കത്തിലെത്തി

മസ്‌കത്ത് മഹാ ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതിനായി കുന്നംകുളം ഭദ്രാസനാധിപനും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി മസ്‌കത്തിലെത്തി. മഹാ…

മബേലയില്‍ ഒഐസിസിയുടെ പുതിയ ഏരിയ കമ്മിറ്റി നിലവില്‍ വന്നു

ഒഐസിസി ഒമാന്‍ ബര്‍ക റീജനല്‍ കമ്മിറ്റിയുടെ കീഴില്‍ പുതിയ മബേല ഏരിയ കമ്മിറ്റി കൂടി നിലവില്‍ വന്നു. ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പനയുടെ അധ്യക്ഷതയില്‍…

മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം

മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ 32-ാം വാര്‍ഷികാഘോഷം വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സ്‌കൂളില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു. മുസന്ന വിലായത്തില്‍ നിന്നുള്ള മജ്‌ലിസ് ശൂറ…

അർജന്റീനയുടെ വിജയം ആഘോഷിച്ചു.

അർജന്റീന ഫാൻസ്‌ കേരളം – മസ്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിച്ചു. മസ്‌കറ്റിലെ റൂവി കെഎംസിസി ഓഫീസിൽ നടന്ന വിജയ ആഘോഷപരിപാടിയിൽ മസ്കറ്റിന്റെ വിവിധ…

കോഴിക്കോട്​ സ്വദേശി വാഹനപകടത്തെ തുടർന്ന്​ ഒമാനിൽ മരണപ്പെട്ടു.

കോഴിക്കോട്​ ഉള്ളിയേരി ഒരവിലിലെ മുത്തു മകൻ പറക്കാപറമ്പത്ത്​ ജിതിത്ത്​ (27) വാഹനപകടത്തെ തുടർന്ന്​ മരണപ്പെട്ടു. തിങ്കളാഴ്ച രാത്രി മബേലയിലായിരുന്നു അപകടം. റോഡ്​ മറിച്ച്​ കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.…

അബ്ദുൽ ലത്തീഫ്‌ ഉപ്പളക്ക് സംസ്ഥാന മുസ്‌ലിം ലീഗിന്റെ ആദരം

ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുൽ ലതീഫ് ഉപ്പളയെ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഒമാനിൽ ഇത് ആദ്യമായാണ്…