Month: December 2022

ഒമാനിൽ സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

അൽവുസ്ത ഗവർണറേറ്റിൽ സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൈതൃക, ടൂറിസം മന്ത്രാലയം ചെക്ക് അക്കാദമി ഓ ഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ആർക്കിയോളജിയിൽ നിന്നുള്ള പുരാവസ്തു…

തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

തൃശ്ശൂർ അഴീക്കോട് കൈതവളപ്പിൽ അലിയുടെ മകൻ ഇപോൾ കൈപ്പമംഗലം വഴിയമ്പലം കിഴക്ക് ഭാഗം താമസിക്കുന്ന കൈതവളപ്പിൽ റാഫി (56) മസ്കറ്റിൽ വെച്ച് മരണപ്പെട്ടു. മാതാവ്: സൈനബ.ഭാര്യ: ഷഹന.മക്കൾ:…

ഒമാനിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി

കാണാതായ മറ്റ് തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് സിഡിഎഎ പറയുന്നു. നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഖബൂറ വിലായത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് നാല്…

ലോകകപ്പ് പ്രവചനമത്സരം: സിംസാറുൽ ഹഖിന് സ്വർണ മെഡൽ

മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിഫ ലോകകപ്പ് 2022 പ്രവചന മത്സരത്തിന്റെ ഒന്നാം സമ്മാനമായ ഗോൾഡ് മെഡൽ സിംസാറുൽ ഹഖിന് (അൽ ഹംറ…

സലാല കോക്കനട്ട് ഓയിൽ : അൽഹൈൽ വിപണനകേന്ദ്രം ഉൽഘാടനം ചെയ്തു.

ശുദ്ധമായ വെളിച്ചെണ്ണ ഇനി മസ്കറ്റിലും ലഭ്യമാകും. സലാലയിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ആദ്യ വെളിച്ചണ്ണ ബ്രാന്റ് ആയ സലാല കോക്കനട്ട് ഓയിൽ ഒമാനിലെ രണ്ടാമത്തെ ഔട്ട്ലെറ്റ്…

ഇനി മസ്കറ്റ് ഫെസ്റ്റിവൽ ഇല്ല. പകരം മസ്കറ്റ് നൈറ്റ്‌സ്

‘മസ്‌കത്ത് നൈറ്റ്‌സ്’ അടുത്ത വര്‍ഷം ജനുവരി 19 മുതല്‍ ഫെബ്രുവരി നാലു വരെ തലസ്ഥാന നഗരിയില്‍ നടക്കും. നേരത്തെ വര്‍ഷം തോറും നടന്നുവന്നിരുന്ന മസ്‌കത്ത് ഫെസ്റ്റിവലിനു പകരമായാണ്…

ഒമാൻ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മൽ കുമാരൻ (62) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടു. സലാല, ഹാഫയിലായിരുന്ന കുമാരൻ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു ഭാര്യ: ലത.മക്കൾ:…

ഒമാന്‍ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലക്ക് പുതിയ സാരഥികള്‍

മസ്‌ക്കറ്റ് സുന്നി സെന്റര്‍ മദ്‌റസയില്‍ വെച്ച് നടന്ന ജില്ലാ സംഗമത്തില്‍ ജില്ലാ എസ്.കെ.എസ്.എസ്. എഫിനു പുതിയ സാരഥികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: മുഹമ്മദലി ഫൈസി നടമ്മല്‍പോയില്‍, യു.കെ. ഇമ്പിച്ചാലി…

മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റി ജനറൽബോഡി

മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽബോഡി യോഗം ഡിസംബർ 30-താം തിയ്യതി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹോണ്ട റോഡിനു സമീപമുള്ള ഹോട്ടൽ അൽഫയിലഖിൽ വച്ച് നടത്തപ്പെടുവാൻ…

ഒമാനിൽ അടുത്ത ആഴ്‌ചയിൽ രണ്ട് ന്യൂനമർദങ്ങൾ ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്തയാഴ്ച ആദ്യം ഒമാനിലെ കാലാവസ്ഥയെ അന്തരീക്ഷ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു. അടുത്ത ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന പ്രഭാവം…