Month: December 2022

സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി ഒമാൻ

വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാര്‍ക്കറ്റിങ്ങ്, പ്രമോഷന്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം. ഇത് സംബന്ധമായ ബൈലോ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക…

മെസ്സി ധരിച്ച ബിഷ്തിന് 8.24 കോടി വാഗ്ദാനം ചെയ്ത് ഒമാൻ മജ്‌ലിസെ ശൂറ അംഗം

ഖത്വറിൽ സമാപിച്ച ഫിഫ ലോകകപ്പിൽ വിജയികളായ അർജന്റീന ടീം ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം സ്വീകരിക്കമ്പോൾ അണിഞ്ഞ “ബിഷ്തി’ന്‌ ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.24 കോടി…

എഫ് സി മബേല ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

എഫ് സി മബേല ചാംപ്യൻസ് ട്രോഫി സീബിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ റുസൈൽ കെഎംസിസി ജേതാക്കളായി. വ്യാഴാച രാത്രി തുടങ്ങിയ ടൂർണമെന്റ് വെള്ളിയാഴ്ച്ച ഒൻപത് വരെ തുടർന്നു.…

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ; ബുധനാഴ്ച വരെ തുടരും

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി…

ഇന്ന് ക്രിസ്മസ് : മറ്റുള്ളവരുടെപ്രയാസങ്ങളിൽ സാന്ത്വനമാകണമെന്ന് കാതോലിക്ക ബാവ

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്ന് ലോകമെമ്പാടും ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസിനെ വരവേൽക്കും. ഒമാനിലെ വിശ്വാസികളും ക്രിസ്മസ് പൊലിമയോടെയാണ് ആഘോഷിക്കുന്നത്. സുൽത്താനേറ്റിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും ശനിയാഴ്ച…

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്: തൃശ്ശൂർ ഊരകം സ്വദേശി താഴത്ത് ഹൗസിൽ രാമകൃഷ്ണൻ മകൻ രാജഗോപാൽ ടി ആർ (50) ഹൃദയാഘാതം മൂലം മസ്കത്ത്, ഗാലയിൽ മരണപ്പെട്ടു. രാജഗോപാൽ ജോലി ആവശ്യാർത്ഥം…

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക്‌ സ്വീകരണം നൽകി

മൂന്നു ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായ്ക്ക്‌ മസ്കത്ത് വിമാനത്താവളത്തിൽ സ്വീകരണം…

മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റി പ്രവർത്തക സംഗമവും കേന്ദ്ര നേതാക്കൾക്കുള്ള സ്വീകരണവും സഘടിപ്പിച്ചു

അൽഖുവൈർ ഏരിയ പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ്മസ്കറ്റ് കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ ഉത്ഘാടനം…

JOBS IN OMAN

ലോകകപ്പ് പ്രവചനം നടത്തി മലയാളി ശ്രദ്ധേയനായി.

കെഎംസിസി ന്യൂ സലാല ഏരിയ കമ്മിറ്റി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കൃത്യമായി പ്രവചിച്ച കെ എം റഷീദ് എന്ന വയനാട്…