മസ്ക്കത്ത് : SKSSF/SYS ഒമാൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. റുവി മസ്ക്കത്ത് സുന്നി സെന്റർ മദ്രസ്സയിൽ വെച്ചു നടന്ന ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലപ്പുറം ജില്ലാ പ്രവർത്തക സംഗമത്തിലാണ് രൂപീകരണം. മസ്കത്ത് സുന്നി സെൻറർ വൈസ് പ്രസിഡൻറ് അബ്ബാസ് ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വർകിംഗ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
റിട്ടേണിംഗ് ഓഫീസർ ജമാൽ ഹമദാനി
കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.

ഭാരവാഹികൾ :

രക്ഷാധികാരികൾ

ഹാഫിള് അഷ്റഫ് ദാരിമി
ബാവ ഹാജി സൊഹാർ
ഹനീഫ ഹാജി ബുറൈമി
ഫാറൂഖ് സാഹിബ് ബർക്ക
അബൂബക്കർ ഹാജി സീബ്

ചെയർമാൻ

അബ്ബാസ് ഫൈസി

പ്രസിഡന്റ്

സക്കീർ ഹുസൈൻ ഫൈസി

വെസ് : പ്രസിഡന്റുമാർ

  1. ഉമർ വാഫി
  2. സ്വലാഹുദ്ധീൻ യമാനി
  3. ഖമറുസ്സമാൻ
  4. P T അബൂബക്കർ മൊബേല

ജനറൽ സെക്രട്ടറി

റിയാസ് മേലാറ്റൂർ

*ജോ: സെക്രട്ടറിമാർ *

  1. ഷബീർ അന്നാര
  2. യൂസുഫ് അൽ ഖുവൈർ
  3. ഖമറുദ്ധീൻ വാണിയന്നൂർ
  4. അൻസാർ ബിദായ

വർകിംഗ് സെക്രട്ടറി
അഹമ്മദ് ശരീഫ് തിരൂർ

ട്രഷറർ

ശിഹാബ് സൂർ

വിഖായ

കൺവീനർ :മുഷ്താഖ്
ജോ: കൺവീനർ: റിയാസ് സഹം

സഹചാരി

കൺവീനർ : സഹീദലി ദാരിമി
ജോ: കൺവീനർ : അബൂ ഹനീഫ

ട്രെന്റ്

കൺവീനർ : ആശിഖുൽ ഹാദി വാഫി
ജോ: കൺവീനർ : ബഷീർ വാഫി

സർഗലയം

കൺവീനർ : സുനീർ ഫൈസി ബർക്ക
ജോ : കൺവീനർ : അസീസ് മൗലവി

മീഡിയ വിംഗ്
മുസ്തഫ റഹ്മാനി
മുഹമ്മദ് വൈലത്തൂർ
അൻവർ വാഫി
ജുറൈജ് ഫൈസി

സെക്രട്ടറിയേറ്റ്

  1. സയ്യിദ് ശംസുദ്ധീൻ തങ്ങള്‍ ഫൈസി അൽഹൈദ്രൂസി
  2. ശരീഫ് സാഹിബ് ബർക്ക
  3. ഷബീർ റൂവി
  4. അബ്ദുൽ ഖാദർ ഫൈസി
  5. അബ്ദുൽ സലാം അസ്ലമി
  6. മുസ്തഫ നിസാമി സിനാവ്
  7. ഉബൈദ് റുസൈൽ
  8. അബ്ദൽ റഷീദ് റുസൈൽ
  9. സിദ്ധീഖ് അൽ ഖുവൈർ
  10. ഷുഹൈബ് റൂവി
  11. ജിഷാദ് റൂവി
  12. മുസ്തഫ സൂർ
  13. മുസ്തഫ സലാല
  14. റഷീദ് കൈനിക്കര
  15. ഫൈസൽ ഫൈസി കദറ

എന്നിവരെ തെരഞ്ഞെടുത്തു.

സംഗമത്തിൽ സ്വലാഹുദ്ധീൻ യമാനി പ്രാർത്ഥന നിർവഹിച്ചു.
മസ്കത്ത് SKSSF വർകിംഗ് സെക്രട്ടറി ശുഹൈബ് , തൃശൂർ SKSSF ട്രഷറർ ആരിഫ് ; കണ്ണൂർ SKSSF സെക്രട്ടറി ബഷീർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.

രൂപീകരണശേഷം നടന്ന ആദ്യവർകിംഗ് കമ്മിറ്റി യോഗം SIC ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡൻറ് അൻവർ ഹാജി ഉത്ഘാടന കർമ്മം നിർവഹിച്ചു.
സക്കീർ ഹുസൈൻ ഫൈസി സ്വാഗതവും സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *