തൃശ്ശൂർ അഴീക്കോട് കൈതവളപ്പിൽ അലിയുടെ മകൻ ഇപോൾ കൈപ്പമംഗലം വഴിയമ്പലം കിഴക്ക് ഭാഗം താമസിക്കുന്ന കൈതവളപ്പിൽ റാഫി (56) മസ്കറ്റിൽ വെച്ച് മരണപ്പെട്ടു.

മാതാവ്: സൈനബ.
ഭാര്യ: ഷഹന.
മക്കൾ: റമീസ്, റൈന.
സഹോദരങ്ങൾ: ആസിഫ് (ഒമാൻ), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന.

ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി ഖബറടകം 24.12. 2022 ശനിയാഴ്ച രാവിലെ മൂന്നുമീടിക കാക്കാത്തുരുത്തി ബദർ പള്ളി ഖബർസ്ഥാനിൽ നടത്തുമന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *