അൽഖുവൈർ ഏരിയ പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ്
മസ്കറ്റ് കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ ഉത്ഘാടനം നിർവഹിച്ചു
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി ടി കെ ഷമീർ, അഷറഫ് കിണവക്കൽ, ഷാജഹാൻ ബി എം, അഷ്‌റഫ്‌ മുതുവന ഇബ്രാഹിം ഒറ്റപ്പാലം, എന്നിവർ ആശംസ പ്രസംഗം നടത്തി

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി
ചാലിയത്തിനുള്ള സ്നേഹോപഹാരം സെക്രട്ടറി വാഹിദ് മാളയും, കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലുരിന് പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കലും. ട്രഷറർ പി ടി കെ ഷമീറിനുള്ള സ്നേഹോപഹാരം ഹബീബ് പാണക്കാടും നിർവഹിച്ചു മറ്റു കേന്ദ്ര നേതാക്കൻമാരായ എ കെ കെ തങ്ങൾ, അഷ്‌റഫ്‌ കിണവക്കൽ,ബി സ് ഷാജഹാൻ, ഇബ്രാഹിം ഒറ്റപ്പാലം, അഷ്‌റഫ് മുതുവന എന്നിവർക്കുള്ള സ്നേഹോപഹാരം അൽകുവൈർ കെഎംസിസി കമ്മിറ്റി ഭാരവാഹികളായ, അബ്ദുൽ കരീം,റിയാസ് വടകര മുഹമ്മദ്‌ കുട്ടി വയനാട്, സമദ് മച്യത്ത്, ഹാഷിം പാറാട്ട്, എന്നിവർ ചേർന്ന് കൈമാറി

ചടങ്ങിൽ കെഎംസിസിയുടെ മുതിർന്ന നേതാവും സീബ് പ്രസിഡന്റുമായ എം ടി അബൂബക്കർ സാഹിബിന ഉപദേശക സമിതി അംഗം ശംസുദ്ധീൻ ഉപ്പള ഷാൾ അണിയിച്ചു ആദരിച്ചു,

അബ്ദുൽ വാഹിദ് മാള സ്വാഗതവും ഹബീബ് പാണക്കാട് നന്ദിയും രേഖപ്പെടുത്തി

അൽഖുവൈർ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളും കെഎംസിസി പ്രവർത്തകരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *