കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മൽ കുമാരൻ (62) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടു.

സലാല, ഹാഫയിലായിരുന്ന കുമാരൻ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു

ഭാര്യ: ലത.
മക്കൾ: അനൂപ്, സനൂപ്.

Leave a Reply

Your email address will not be published. Required fields are marked *