മസ്‌ക്കറ്റ് സുന്നി സെന്റര്‍ മദ്‌റസയില്‍ വെച്ച് നടന്ന ജില്ലാ സംഗമത്തില്‍ ജില്ലാ എസ്.കെ.എസ്.എസ്. എഫിനു പുതിയ സാരഥികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: മുഹമ്മദലി ഫൈസി നടമ്മല്‍പോയില്‍, യു.കെ. ഇമ്പിച്ചാലി മുസ്ലിയാര്‍, ലത്വീഫ് ഫൈസി തിരുവള്ളൂര്‍, മജീദ് ടി.പി. കുറ്റ്യാടി
ചെയര്‍മാന്‍: കെ. എന്‍. എസ്. മൗലവി തിരുവമ്പാടി, പ്രസിഡന്റ്: മുഹമ്മദ് ജമാല്‍ ഹമദാനി കാപ്പാട്, വൈസ് പ്രസിഡന്റ്മാര്‍: യാസര്‍ ബാഖവി റുവി, കെ. സി. അബ്ദുല്‍ റസാഖ് മുസന്ന, ഷൈജല്‍ പി.പി.നരിക്കുനി,
ജനറല്‍ സെക്രട്ടറി: മുഹമ്മദ് മുനവ്വിര്‍ മുക്കം, ജോ: സെക്രട്ടറിമാര്‍ : അബ്ദുല്‍ നാസര്‍ സി.വി. ബഷീര്‍ അമ്പലക്കണ്ടി, ഷമീര്‍ വടകര, വിഖായ സെക്രട്ടറി: ഇസ്മാഈല്‍ കെ. കെ., സഹചാരി സെക്രട്ടറി: അനസ് മൂഴിക്കല്‍, ട്രെന്റ് സെക്രട്ടറി: ഷാജഹാന്‍ നന്തി, സര്‍ഗലയം സെക്രട്ടറി: ഇബ്രാഹീം നടേരി, ട്രഷറര്‍: അബ്ദുല്‍ കരീം അല്‍കുവൈര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍: അബൂബക്കര്‍ സിദ്ദീഖ് പരപ്പന്‍ പൊയില്‍, അലി എന്‍.പി. കല്ലില്‍, ഷാനവാസ് കുറ്റ്യാടി, അസ്‌ലം മുതുവണ്ണച്ച എന്നിവരെ തെരഞ്ഞെടുത്തു .