മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽബോഡി യോഗം ഡിസംബർ 30-താം തിയ്യതി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹോണ്ട റോഡിനു സമീപമുള്ള ഹോട്ടൽ അൽഫയിലഖിൽ വച്ച് നടത്തപ്പെടുവാൻ തീരുമാനിച്ച തായി അസോസിയേഷൻ സെക്രട്ടറി പത്രകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *