സലാല: പാലക്കാട് വല്ലപ്പുഴ കണ്ണംകുർശി സ്വദേശി കുഞ്ഞിമുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (38) നാട്ടിൽ മരണപ്പെട്ടു.

സലാല ഗർഭിയയിൽ അൽ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ചികിത്സക്കായി നാട്ടിൽ പോയത്.

മാതാവ്: ഫാത്തിമ കുട്ടി.
ഭാര്യ: ഷഫ്ന
മക്കൾ: മുജീബ്, മുനീബ്.
സഹോദരൻ: മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ, ശിഹാബ്, മറിയം, സുലൈഖ.

Leave a Reply

Your email address will not be published. Required fields are marked *