മസ്‌കത്ത് മഹാ ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതിനായി കുന്നംകുളം ഭദ്രാസനാധിപനും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി മസ്‌കത്തിലെത്തി. മഹാ ഇടവക വികാരിമാരായ ഫാദര്‍ റ്റിജു, ഫാദര്‍ എബി, ഗാല ഇടവക വികാരി, ഫാദര്‍ ഡെന്നിസ്, ഒമാന്‍ സോണല്‍ കോഓര്‍ഡിനേറ്റര്‍ മാത്യു മെഴുവേലി, ഗാല ട്രസ്റ്റി, സെക്രട്ടറി, യുവജന പ്രസ്ഥാനം ഭാരവാഹികള്‍, ഇടവകയിലെ മറ്റു അംഗങ്ങള്‍ എന്നിവർ ചേര്‍ന്ന് ‌സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *