SKSSF ഒമാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. റുവി മസ്ക്കത്ത് സുന്നി സെന്ററിൻ വെച്ച് നടന്ന ജില്ലാ പ്രവർത്തക സംഗമത്തിലാണ് രൂപീകരണം. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈ : പ്രസി : മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. SKSSF മുൻ സംസ്ഥാന വൈസ് : പ്രസി : KNS മൗലവി അധ്യക്ഷത വഹിച്ചു. റഷീദ് ബാഖവി മുഖ്യ അധിതിയായി.

റിട്ടേണിംഗ് ഓഫീസർ UK ഇമ്പിച്ചാലി മുസ്ലിയാർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.

Sic വർ: സെക്ര : ശുക്കൂർ ഹാജി ,മസ്ക്കറ്റ് SKSSF വർ: സെക്ര : ശുഹൈബ് പാപ്പിനിശ്ശേരി, മസ്കറ്റ് സുന്നി സെന്റർ കൺ: സലീം കോർണിഷ്, അബാസ് ഫൈസി ആശംസകൾ നേർന്നു.

ഭാരവാഹികൾ :

രക്ഷാതികാരികൾ

മുഹമ്മദലി ഫൈസി
ഇമ്പിച്ചാലി മുസ്ലിയാർ
ലത്വീഫ് ബാഖവി
മജീദ് TP

ചെയർമാൻ

K N S മൗലവി

പ്രസിഡന്റ്

മുഹമ്മദ് ജമാൽ ഹമദാനി

വെസ് : പ്രസി :

യാസർ ബാഖവി റുവി

KC അബ്ദു റസാഖ് മുസന്ന

ഷൈജൽ PP

ജനറൽ സെക്രട്ടറി

മുഹമ്മദ് മുനവ്വിർ മുക്കം

ജോ: സെക്രട്ടറി

അബ്ദുൽ നാസർ CV

ബഷീർ അമ്പലക്കണ്ടി

ഷമീർ വടകര

ട്രഷറർ

ഖരീം അൽ കുവൈർ

വിഖായ സെക്രട്ടറി

ഇസ്മാഈൽ K K

സഹചാരി സെക്രട്ടറി

അനസ് മൂഴിക്കൽ

ട്രെന്റ് സെക്രട്ടറി

ഷാജഹാൻ നന്തി

സർഗലയം സെക്രട്ടറി

ഇബ്രാഹീം നടേരി

സെക്രട്ടറിയേറ്റ്

അബൂബക്കർ സിദ്ദീഖ് പരപ്പൻ പൊയിൽ

അലി KP കാപ്പാട്

ഷാനവാസ് കുറ്റ്യാടി

അസ്‌ലം മുതുവണ്ണച്ച

എന്നിവരെ തെരഞ്ഞെടുത്തു.

സംഗമത്തിൽ സക്കീർ ഫൈസി പ്രാർത്ഥന നിർവഹിച്ചു.
മുഹമ്മദ് ജമാൽ ഹമദാനി സ്വാഗതവും സെക്രട്ടറി മുഹമ്മദ് മുനവ്വിർ മുക്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *