"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി മൊബേല ഏരിയ ഭാരവാഹികളായ സലീം അന്നാര
ഇസ്മായിൽ പുന്നോൾ, യാക്കൂബ് തിരൂർ,ശാക്കിർ പുത്തൻചിറ,റംഷാദ് താമരശ്ശേരി എന്നിവർ .ഒഐസിസി നേതാകളായ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, നാഷണൽ പ്രസിഡൻ്റ് സജി ഔസേഫ്, വൈസ് പ്രസിഡൻ്റ് പുരുഷോത്തമൻ നായർ ബർക്കാ റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് അജോ കട്ടപ്പന ഏര്യാ കമ്മിറ്റി പ്രസിഡൻ്റ് സുനിൽ പി ജോർജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി