മസ്കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി
ഷൈജൽ ആരാമ്പ്രം ,ജനറൽ സെക്രട്ടറിയായി റംഷാദ് താമരശ്ശേരി,ട്രഷററായി സലാം വെളിമണ്ണ എന്നിവരെയും തെരഞ്ഞെടുത്തു.

മസ്കറ്റ് കെഎംസിസി സെക്രട്ടറിമാരായ ഇബ്രാഹിം ഒറ്റപ്പാലം,ഷാജഹാൻ ബിഎസ് എന്നിവർ റിട്ടേണിങ് ഓഫീസർ ആയിരുന്നു

മറ്റു ഭാരവാഹികൾ
ഉപദേശക സമിതി
സൈനുദ്ധീൻ കൊടുവള്ളി,ഗഫൂർ കുടുക്കിൽ,മുഹമ്മദലി ഫൈസി
സലീം പുത്തൂർ,ckp അഹമ്മദ് കുട്ടി,മുജീബ് അണ്ടോണ

വൈസ് പ്രസിഡന്റുമാരായി
മുനീർ കോളിക്കൽ അബ്ദുൽ ഹഖ്
മുഹമ്മദ് റിയാസ് പിപി,ശംസുദ്ധീൻ കത്തറമ്മൽ എന്നിവരെയും ജോ സെക്രട്ടറിമാരായി
മുഹമ്മദ് ഷാഹിർ,ബഷീർ കെടി വെണ്ണക്കോട്,ഇർഷാദ് കട്ടിപ്പാറ,
ജാബിർ നരിക്കുനി എന്നിവരെയും തെരെഞ്ഞെടുത്തു.
റിലീഫ് കമ്മിറ്റി
ചെയർമാനായി
സക്കരിയ നരിക്കുനി കൺവീനറായി
സൈനുദ്ധീൻ കോട്ടക്കവയൽ എന്നിവരുമാണ്

Leave a Reply

Your email address will not be published. Required fields are marked *