"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഐ സി എസ് മസ്ക്കറ്റ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സയ്യിദ് രാമന്തള്ളി മുഹമ്മദ് കോയ ത്തങ്ങൾ അൽ ജലാലി അൽ ബുഖാരി അവർകളുടെ ആണ്ടനുസ്മരണ സംഗമം മസ്ക്കറ്റ് മൊബേല യിൽ നടന്നു കരീം ആ നാണ്ടി, അയ്യൂബ് പളളിയത്ത് ,അബ്ദുല്ല വഹ ബി വല്ലപ്പുഴ ,മുഹമ്മദ് ഷാഫി നെസ്റ്റോ, അബൂബക്കർ തുടി മുട്ടി, ആരിഫ് എന്നിവർ സംസാരിച്ചു അബൂബക്കർ ഒമ്പത് കണ്ടം അദ്ധ്യക്ഷത വഹിച്ചു യൂനുസ് വഹ ബി വലകെട്ട് സ്വാഗതവും സുഹൈൽ ഇ പി നന്ദിയും പറ