സൂർ കെഎംസിസി വനിത വിംഗ് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ആയി ഷംന ടീച്ചറെയും , ജനറൽ സെക്രട്ടറി ആയി റുബീന ടീച്ചറെയും , ട്രെഷറർ ആയി സബീന നാസർ നെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *