സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷക ഘടകമായി സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ ദേശീയ സമിതി നിലവിൽ വന്നു. റൂവി മസ്കത്ത് സുന്നി സെന്റർ മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത പ്രതിനിധി സംഗമത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മസ്ക്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യൂസഫ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് അംഗം ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ഫൈസി സൊഹാർ, മുനീർ ഹുദവി വിളയിൽ, അൻവർ ഹാജി മസ്കത്ത്, അബ്ദുൽ ലത്തീഫ് ഫൈസി സലാല, ഷാജുദ്ദീൻ ബഷീർ റൂവി എന്നിവർ സംസാരിച്ചു.
മുഹമ്മദലി ഫൈസി സ്വാഗതവും അബ്ദുൽ ഷുകൂർ ഹാജി ബോഷർ നന്ദിയും പറഞ്ഞു. സമസ്ത കേര ള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ:
ഉപദേശക സമിതി ചെയർമാൻ:
ഇസ്മായിൽ കുഞ്ഞു ഹാജി, മാന്നാർ
വൈസ് ചെയർമാൻ:
മൊയ്തീൻ മുസ്ലിയാർ, സൂർ
സയ്യിദ് മുനീർ തങ്ങൾ, ഇബ്രി
അബ്ദുറഷീദ് ഹാജി, നിസ്‌വ
അബൂബക്കർ ഹാജി, സീബ്
ഹനീഫ ഹാജി, അൽ-ബുറൈമി
അബ്ദുറഹ്മാൻ മൗലവി, മത്റ
അബ്ദുൽ ജലീൽ ഹാജി, ബോഷർ
റഫീഖ് നിസാമി, ബർക്ക
മഹമൂദ് ഹാജി, ഇബ്ര
അബ്ദുറഷീദ് ഹാജി, സമദ് ഷാൻ
അബ്ദുൽ അസീസ് ഹാജി, സലാല
അബ്ദുൽ ഹമീദ് സാഹിബ്, അൽഖൂദ്
അഡ്വ: സഈദ്, സൂർ
അഷ്റഫ് മൊബേല
ശരീഫ് ഹാജി, ബർക്ക
പ്രസിഡണ്ട്:
അൻവർ ഹാജി മസ്ക്കത്ത്
വർക്കിങ്ങ് പ്രസിഡണ്ട്:
യൂസുഫ് മുസ്ലിയാർ, സീബ്
വൈസ് പ്രസിഡണ്ട്:
അബ്ദുൽ ലത്വീഫ് ഫൈസി, സലാല
മുനീർ ഹാജി, സൊഹാർ
ഇമ്പിച്ചി അലി മുസ്ലിയാർ, സമദ്ഷാൻ
മുഹമ്മദ് അലി ഫൈസി, റൂവി
ബാവ ഹാജി, സൊഹാർ
മുഹമ്മദലി ഹാജി, സീബ്
ജനറൽ സെക്രട്ടറി:
ശിഹാബുദ്ധീൻ ഫൈസി, സൊഹാർ
വർക്കിങ്ങ് സെക്രട്ടറി:
അബ്ദുൽ ശുകൂർ ഹാജി, ബോഷർ
സെക്രട്ടറി:
അഹമ്മദ് ശരീഫ്, അൽഹേൽ
അബ്ബാസ് ഫൈസി, റൂവി
അബൂബക്കർ ഫൈസി, ബഹല
ലുഖ്മാൻ തർമത്
ശംസുദ്ധീൻ ബാഖവി, ഇബ്ര
ശുഐബ് പാപ്പിനിശ്ശേരി
ട്രഷറർ:
അബ്ദുൽ സലാം ഹാജി, സലാല
ഓർഗനൈസിംഗ് സെക്രട്ടറി
സക്കീർ ഹുസൈൻ ഫൈസി, റൂവി
മുജീബ് റഹ്മാൻ മൗലവി
പി. ടി. എ. ശുക്കൂർ, സഹം
നൗഫൽ അൻവരി, ഇബ്രി
കെ.എൻ.എസ്. മൗലവി, ആദം
അബ്ദുൽ വാഹിദ്, അൽ ഖുവൈർ
ഷാജുദ്ദീൻ ബഷീർ, മസ്കത്ത്
പ്രവർത്തകസമിതി:
ഷൈജൽ ബോഷർ
നാസർ മൗലവി, സൂർ
അബ്ദുൽ ഖാദർ ഫൈസി, സൊഹാർ
മുഹമ്മദ് കുഞ്ഞി, ഫലജ്
മുഹമ്മദ് ലിവ
ജഅഫർ സഹം
അലി സാഹിബ്, ഖാബൂറ
സഈദ് അലി ദാരിമി, ബിദായ
ഫസൽ റഹ്മാൻ, മത്ര
മുഹമ്മദ് കാക്കോൽ, റുസൈൽ
ശിഹാബ് അദം
ഹനീഫ മൗലവി, ബൂ-അലി
പി. എസ്. മൗലവി, കസബ്
ഫാറൂഖ് സാഹിബ്, ബർക
ജാബിർ അസൈബ
റാഫി ബിദിയ
മുഹമ്മദലി സിനാവ്
ബഷിർ ഫൈസി, സൂർ
ശിഹാബ് ബദരി, ശിനാസ്
സലിം കോർണീഷ്
അബ്ദുൽ ഖാദർ മൗലവി, മുസന്ന
സൽമാൻ ഖദറ
അബ്ദുൽ നാസർ ദാരിമി, സൂർ
മുജീബ് ഫൈസി
അബ്ദുൽ ശുകൂർ ഹാജി, ഷിനാസ്
അമീർ വി.വി., നിസ്‌വ
ദഅവ വിംഗ്:
ചെയർമാൻ:
ഹസീബ് ഹുദവി തർമത്ത്
കൺവീനർ:
ഉമർ വാഫി നിലമ്പൂർ
വർക്കിങ്ങ് കൺവീനർ:
റഷീദ് ബാഖവി, റുസൈൽ
മീഡിയ വിംഗ്:
മുഹമ്മദ് ബി., റൂവി
അബ്ദുൽ ഹാദി വാഫി, ബോഷർ
നൗഫൽ വാദിഹത്താത്ത്
ബാവ ദാരിമി, സൊഹാർ
മുജീബ് റഹീമി
ആബിദ് മൗലവി
അബ്ദുൽ ലത്തീഫ് ജിനാനി, ഖാബൂറ
ഹാരിസ് ദാരിമി, സൊഹാർ
ഫൈസൽ മുഹമ്മദ്, മൊബേല
ഐ.ടി. കോർഡിനേറ്റർ
മുഹമ്മദ് അസ്അദി
ജമാൽ ഹമദാനി
ആസിമ (തലസ്ഥാന മേഖല)
ചെയർമാൻ:
സുബൈർ ഫൈസി, അസൈബ
കൺവീനർ:
നൗഫൽ റുസൈൽ
വർക്കിങ്ങ് കൺവീനർ:
യാസർ വാദി ഹത്താത്ത്
വസ്ത്വിയ്യ: മദ്ധ്യ മേഖല)
ചെയർമാൻ:
അബ്ദുൽ സലാം ഹാജി, ബർക്ക
കൺവീനർ:
അൻസാർ ബിദായ
വർക്കിങ്ങ് കൺവീനർ:
മുസ്തഫ റഹ്മാനി, മൊബേല
ബാത്വിന (വടക്ക് മേഖല)
ചെയർമാൻ:
നഹാസ് സാഹിബ്, ബുറൈമി
കൺവീനർ:
ശാഹിദ് ഫൈസി, സഹം
വർക്കിങ്ങ്കൺവീനർ
ആലിക്കുട്ടി സൊഹാർ
ശർഖിയ്യ: (കിഴക്ക് മേഖല)
ചെയർമാൻ:
നൗഷീബ് ഇബ്ര
കൺവീനർ:
ശിഹാബ് സൂർ
വർക്കിങ്ങ് കൺവീനർ:
അനസ് മൗലവി, നിസ്‌വ
ദോഫാർ (തെക്ക് മേഖല)
ചെയർമാൻ:
റഷീദ് കൈനിക്കര സലാല
കൺവീനർ:
ശുഹൈബ് മാസ്റ്റർ, സലാല
വർക്കിങ്ങ് കൺവീനർ:
റഹീസ് സലാല
ജനറൽ സെക്രട്ടറി
ശിഹാബ് ഫൈസി, വയനാട്