"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സലാല കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു.
മൊയ്‌ദു മയ്യിൽ ( പ്രസിഡന്റ് )
സാലിഹ് തലശ്ശേരി, സൈഫുദ്ധീൻ ആലിയമ്പത്ത്,
നൂറുദ്ധീൻ എൻ.
( വൈസ് പ്രസിഡണ്ടുമാർ)
അബ്ദുൽ റസാക്ക് ശ്രീകണ്ഠപുരം ( ജനറൽ സെക്രട്ടറി )
മുസ്തഫ മുണ്ടേരി, റഈസ് ശിവപുരം, ഷഫീക് തങ്ങൾ ( സെക്രട്ടറിമാർ )
റഷീദ് നാലകത്ത് ( ട്രഷറർ )
അൽത്താഫ് പെരിങ്ങത്തൂർ,
യൂസഫ്ൽ ഖാസിം,
കരീം കൂത്ത് പറമ്പ്, മുഹമ്മദ് മാട്ടൂൽ, ബദറുദ്ധീൻ തലശ്ശേരി ( ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുത്തു.
കെഎംസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അനസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. നാസർ കമൂണ, സൈഫുദ്ധീൻ ആലിയമ്പത്ത്,
മുഹമ്മദ് മാട്ടൂൽ,
മൊയ്‌ദു മയ്യിൽ എന്നിവർ സംസാരിച്ചു.
ഷബീർ കാലടി സ്വാഗതവും റസാഖ് സ്വിസ് നന്ദിയും പറഞ്ഞു.