കാരുണ്യത്തിന് രാജ്യാതിർത്തികളില്ല : ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് മബേല കെഎംസിസി
കെഎംസിസി യുടെ കാരുണ്യത്തിന് മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ സംസ്ഥാനത്തിന്റെയോ മാത്രമല്ല രാജ്യത്തിന്റെയും അതിർത്തികളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മബേല കെഎംസിസി. വിവിധ രാജ്യക്കാരായ പരേതരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി…