Month: November 2022

വിമാന യാത്രക്ക് ഇനി മാസ്‌ക് നിര്‍ബന്ധമില്ല; കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്ക്ക് വിമാനത്തില് മാസ്ക് ഉപയോഗം നിര്ബന്ധമല്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്ക്കാര്. കൊവിഡ് കേസുകള് കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്ക്കാര് ഉത്തരവ് പിന് വലിച്ചിരിക്കുന്നത്. വിമാനയാത്രയില്…

ഒമാന്‍ ദേശീയദിനം: അവധി പ്രഖ്യാപിച്ചു.

ഒമാൻ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 30 ,ഡിസംബർ 1 തീയതികളിൽ ആയിരിക്കും അവധി . പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി…

മസ്കറ്റ് പട്ടാമ്പിയൻസ് ഓണാഘോഷവും , കുടുംബസംഗമവും സംഘടിപ്പിച്ചു

ഒമാനിലെ പട്ടാമ്പിക്കാരുടെ പ്രവാസി കൂട്ടായ്മയായ മസ്കറ്റ് പട്ടാമ്പിയൻസ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. 11-11-2022, വെള്ളിയാഴ്ച്ച റൂവി സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ലെ സലാല ഹാളിൽ നടന്ന…

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവം

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൽ സജീവമായി തുടരുന്നു. വിവിധ നിയോജകമണ്ഡലങ്ങളിലായി നിരവധി പേർ ഇതിനോടകം മെമ്പർഷിപ്പ് കരസ്ഥമാക്കി. സമയ ബന്ധിതമായി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം എന്ന് മുസ്ലിം…

തിരമാലകൾ ഭേദിച്ച് വിജയം വരിച്ചവർ അര നൂറ്റാണ്ടുകൾക്കിപ്പുറം ഒത്തുചേരുന്നു.

അര നൂറ്റാണ്ട് മുമ്പ് അക്കരക്ക് പോയവർ ഇക്കരെ കണ്ടു മുട്ടുന്നു.പത്തേമാരിയിലും കപ്പലിലും ഗൾഫിലേക്ക് പോയവർ പത്തേമാരി പ്രവാസി സമിതി സംഘടിപ്പിക്കുന്ന സംഗമം 2022 നവംബർ 19 ശനിയാഴ്ച്ച…

ഡ്രോണുകളും പട്ടങ്ങളും ലേസർ ഷോകളും അവതരിപ്പിക്കുന്ന ഒമാന്റെ 52-ാമത് ദേശീയ ദിനാഘോഷം

മഹത്തായ 52-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി സെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷണൽ സെലിബ്രേഷൻസ് (SGNC) പുതിയ പരിപാടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളിൽ ഒമാനിലെ മൂന്ന്…

രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തും.

നിസ്വ കെഎംസിസി യുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒമാൻ ദേശീയദിനമായ നവംബർ 18 ന് രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തും. ഒമാന്റെ അൻപത്തി രണ്ടാമത്…

ഒമാൻ- ജർമ്മനി സൗഹൃദ മത്സരം നാളെ

ഖത്തർ ലോകകപ്പിന് മുന്നോടിയായി നാളെ നടക്കുന്ന ഒമാൻ-ജർമ്മനി അന്തർദേശീയ സൗഹൃദ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . നാളെ രാത്രി ഒൻപതു മണിക്ക് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിൽ…

ദേശീയദിനാഘോഷം , സുൽത്താൻ സലാലയിലെത്തി

നാടും നഗരവും ദേശീയദിനാഘോഷത്തിൽ ലയിച്ചു ​​. മസ്കറ്റിൽ നവംബർ 18 ന് അമറാത് പാർക്കിൽ ലേസർ ഷോ അരങ്ങേറും . രാജ്യത്തിന്‍റെ 52ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സൈനിക…

സലാല കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റി മോട്ടിവേഷൻ ക്ലാസും, പ്രവർത്തകരെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിചു

സലാല KMCC പാലക്കാട് ജില്ലാ കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട KMCC കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും, പേരന്റിങ്ങ് ക്ലാസ്സുംസലാല വ്യൂമൺസ് ഹാളിൽ സംഘടിപ്പിച്ചു. സലാല കെ.എം.സി.സി പാലക്കാട് ജില്ലാ…