Month: November 2022

മസ്‌കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റി ദേശീയ ദിനം ആഘോഷിച്ചു

മസ്‌കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റി നടത്തിയ 52ആം മത് ഒമാൻ ദേശീയ ദിനാഘോഷം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സിക്രട്ടറി റഹീം വറ്റലൂർ…

ദേശീയദിനാഘോഷം: അൽ അമറാത് പാർക്കിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.

ദേശീയദിനാഘോഷം: അൽ അമറാത് പാർക്കിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. പാർക്കിലേക്ക് എത്താനാവാതെ മടങ്ങിയവർ നിരവധി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഒഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ദേശീയദിനാഘോഷത്തിനായി അൽ അമറാത് പാർക്കിലേക്ക്…

ദേശീയദിനം : മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി പായസ വിതരണം നടത്തി

ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി അൽഖൂദിൽ പായസ വിതരണം ചെയ്തു.അബ്ദുൽ ഹമീദ് പേരാമ്പ്ര, ടി.പി. മുനീർ,ഷാജഹാൻ തായാട്ട് , അബ്ദുൽ…

ഒമാനി പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ ദേശീയ ദിന ആശംസകൾ നേർന്നു

വിവിധ സർക്കാർ സേവന നിരക്കുകൾ കുറക്കും, ചില ഫീസുകൾ ഒഴിവാക്കും അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ധനവുണ്ടാകില്ല 52-ാമത് മഹത്തായ ദേശീയ ദിനത്തോടനുബന്ധിച്ച് പൗരന്മാർക്കും താമസക്കാർക്കും…

രാജ്യം ഇന്ന് അൻപത്തി രണ്ടാമത് ദേശീയ ദിനം ആഘോഷിക്കുന്നു.

ഒമാന്റെ 52-ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങൾക്ക് നിറം പകർന്ന് രാജ്യത്തെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച…

ഒമാൻ്റെ 52 മത്തെ ദേശീയദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ ആഘോഷയാത്രയിൽ കെഎംസിസി ശ്രദ്ധേയമായി

വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സലാല സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തു നിന്നും ഒമാൻ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ റാലിയിൽ സലാല കെഎംസിസി ശ്രദ്ധേയമായി. ദഫ്…

ഒമാൻ ദേശീയ ദിനം : ബീച്ച് ശുചീകരണം നടത്തുമെന്ന് കെഎംസിസി

ഒമാൻ 52-ാം ദേശീയ ദിനാഘോഷവുംസൂർ കെഎംസിസിയുടെ 35-ാം വാർഷികത്തിന്റെയും ഭാഗമായി സൂർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെസൂർ കെഎംസിസി സംഘടിപ്പിക്കുന്ന ബീച്ച് ശുചീകരണം (സൂർ കോർണീഷ്) 18-11-2022 വെള്ളിയാഴ്ച രാവിലെ…

ദേശീയ ദിനാഘോഷം; സലാലയിൽ ഐക്യദാർഢ്യ മാർച്ച് ഇന്ന്

ഒമാന്റെ അമ്പത്തി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് സലാല വാലി ഓഫീസ് സംഘടിപ്പിക്കുന്ന ഐക്യാദാർഢ്യ മാർച്ച് ഇന്ന് വൈകിട്ട് നടക്കും മാർച്ചിൽ സ്വദേശികളെ കൂടാതെ സലാലയിൽ വസിക്കുന്ന പ്രവാസികളും…

ഷിനസ് KMCC യുടെ ധന സഹായം CH സെൻ്ററിന് കൈമാറി

സേവന മേഖലയിൽ മാതൃകപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിൻ്റെ ഭാഗമായി SHINAS KMCC യുടെ ധന സഹായം ആതുര സേവന രംഗത്ത് പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവും ഡയാലിസിസ് ഉൾപ്പെടെ…

ദേശീയ ദിന ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌

ഒമാൻ ദേശീയ ദിന ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മസ്കറ്റിൽ നിന്നും കണ്ണൂർ സെക്ടറിലേക്ക് അധിക ബാഗേജ് പ്രഖ്യാപിച്ചു. നവംബർ മുപ്പത് വരെയാണ് ഓഫർ കാലാവധി. ആഴ്ചയിൽ…